പുത്തൂർ: അമ്പലത്തുംകാല കൊതുമ്പിൽ തെക്കേക്കര അമൃതാലയത്തിൽ സുരേഷ് ബാബു (49) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: അഭിജിത്ത്, അനുജിത്ത്, സൂര്യ. സഞ്ചയനം 13ന് രാവിലെ 8ന്.