
പരവൂർ: കോട്ടപ്പുറം ഇളമ്പഴത്തുവീട്ടിൽ (കലയ്ക്കോട് ഉത്രം) ജെ.രമേഷ് (63, റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ഒ.ഗീത. മക്കൾ: സച്ചിൻ (എഫ്.സി.ഐ), അതുല്യ (ഗവ. എച്ച്.എസ്.എസ്, നെന്മാറ)