കരുനാഗപ്പള്ളി: വെള്ളനാതുരുത്ത് അരയശേരിൽ തൃദീപ് കുമാർ (50) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: നവ്യ, ഭഗത്.