കൊട്ടറ: നെല്ലിത്താനത്ത് തെക്കേ പുത്തൻവീട്ടിൽ സി.പി.സുകേശ് കുമാർ (67, റിട്ട. പ്രൊഫസർ, ചവറ ഗവ. കോളേജ്) നിര്യാതനായി. ഭാര്യ: ഗീത. മകൾ: ദേവി ഗോപിക. മരുമകൻ: ജിത്തു. സഞ്ചയനം 13ന് രാവിലെ 7ന്.