
കരിമ്പാലൂർ: പ്ലാവിൻമൂട് മംഗല്യയിൽ കൃഷ്ണൻ ഉണ്ണിത്താൻ (96) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: വിമലാ ദേവി, ഉഷാകുമാരി, ഗീത വിജയമോഹൻ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, പ്രകാശ് കുമാർ, പരേതനായ വിജയ മോഹൻപിള്ള.