
ചെങ്ങമനാട്: മുകളുവിള കിഴക്കേക്കര പുത്തൻവീട്ടിൽ എം.സി.മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (86) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 3ന് വില്ലൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപതാദ്ധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് തിരുമേനിയുടെ സഹോദരിയാണ് പരേത. മക്കൾ: ജേക്കബ് മത്തായി (ജോസ്), ജോളി, കൊച്ചുമോൾ, ജിജി. മരുമക്കൾ: സിഞ്ചു, ഷാജി, ബാബു, സജി.