
തേവലക്കര: പടിഞ്ഞാറ്റക്കര ഊപ്പത്തിൽ അലിക്കുഞ്ഞ് (82) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് തേവലക്കര ചാലിയത്ത് മുസ്ലിം ജമാഅത്ത് പള്ളിയിൽ. ഭാര്യ: ഉമൈബാ ബീവി. മക്കൾ: കമറുദ്ദീൻ, ബിജീന, നിസാറുദ്ദീൻ. മരുമക്കൾ: ലൈല, സലാം, സജീദ.