
ആയൂർ: ഇളവക്കോട് കണ്ടത്തിൽ വീട്ടിൽ കെ.എ.ഈപ്പന്റെ ഭാര്യ അന്നമ്മ ഈപ്പൻ (69, മോളി) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ആയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. മക്കൾ: സനോജ്, ഷാനു. മരുമകൻ: ജിത്തു അലക്സ് ബേബി.