
കരുനാഗപ്പള്ളി: കുലശേഖരപുരം ആദിനാട് നോർത്ത് താരേഷ് ഭവനത്തിൽ താമരാക്ഷന്റെയും രമണിയുടെയും മകൻ ടി.താരേഷ് (39, കെ.എം.എം.എൽ, ഡി.സി.ഡബ്ല്യു ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.ഷാഗി. മക്കൾ: ടി.അഭിനീത്, ടി.അഭിനീഷ്. സഞ്ചയനം 14ന് രാവിലെ 7ന്.