ചാത്തന്നൂർ: താഴം ഉണ്ണി മങ്ങാട് വീട്ടിൽ വാസുദേവൻ ഉണ്ണിത്താൻ (86) നിര്യാതനായി. ഭാര്യ: സുധർമ്മണി ഇട്ടിയമ്മ. മക്കൾ: ബിന്ധു, ബോബി. മരുമക്കൾ: പരേതനായ ചന്ദ്രബാബു, സ്വപ്ന ബോബി.