devaki

കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് മണ്ണൂത്തറ മുക്കിന് വടക്ക് കാണക്കൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ദേവകി (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, രാജേന്ദ്രൻ (ഗൾഫ്), രമണി. മരുമക്കൾ: സത്യൻ, സുനിത, പരേതനായ സുദേശൻ. സഞ്ചയനം 15ന് രാവിലെ 8ന്.