ഇന്നലെ അന്തരിച്ച നടൻ ടി.പി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റിയപ്പോൾ.ആദരാഞ്ജലി അർപ്പിച്ച് ആംബുലൻസ് ഗ്ലാസിൽ ഒട്ടിച്ച പോസ്റ്റർ പശ്ചാത്തലത്തിൽ കാണാം