കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിലെ സ്വീകരണത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സംഘാടകർ നൽകിയ ആഡംബര ഇരിപ്പിടം ഉപേക്ഷിച്ച് മറ്റൊരു കസേരയുമായി നടന്നുനീങ്ങുന്നു ഫോട്ടോ: ജയമോഹൻ തമ്പി