ഇന്നലെ അന്തരിച്ച നടൻ ടിപി മാധവൻ്റെ ഭൗതികശരീരം പത്തനാപുരം ഗാന്ധിഭവനിൽ പൊതുദർശനത്തിന്
ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനായി ആംബുലൻസിലേക്ക് മാറ്റിയപ്പോൾ.