കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ സ്വീകരണത്തിനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ എന്നിവരെ സദസിലേയ്ക്ക് സ്വീകരിക്കുന്നു