balamma

കടയ്ക്കോട്: മാരൂർ അനിൽ ഭവനിൽ (വെണ്ണൂർക്കോണം) പരേതനായ നാരായണന്റെ ഭാര്യ ബാലമ്മ (80) നിര്യാതയായി. മക്കൾ: എൻ.അനിൽകുമാർ, എൻ.സനിൽകുമാർ, എൻ.സുനിൽകുമാർ. മരുമക്കൾ: എസ്.സ്മിത, എസ്.ഷീജ, ആർ.രമ്യ. സഞ്ചയനം 14ന് രാവിലെ 7ന്.