
കരുനാഗപ്പള്ളി: ചെറിയഴീക്കൽ കോട്ടയ്ക്കകത്ത് വീട്ടിൽ രാജൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കോഴിക്കോട് മൂക്കുംപുഴ മുടിപ്പുര ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽ. മക്കൾ: രശ്മി, രാജീവ്, രാഹുൽ. മരുമക്കൾ: ഡോ. ശശി, ഡോ. കാവ്യാരാജീവ്, രശ്മി രാഹുൽ.