babu

തഴവ: പാവുമ്പ തെക്ക് ഇട്ടേക്കൽ പരേതനായ ജനാർദ്ദനൻ നായരുടെ മകൻ ബാബു (55, അറേബ്യൻ ജൂവലേഴ്സ്, കരുനാഗപ്പള്ളി) നാര്യാതനായി. അമ്മ: ഓമനഅമ്മ. ഭാര്യ ജയ. മക്കൾ: ഹരി, അഷ്ടമി. സഞ്ചയനം 15ന് രാവിലെ 7ന്.