ചാത്തന്നൂർ: കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ കൊടിമൂട്ടിലമ്മ പ്രതിഭ പുരസ്‌കാര വിതരണവും കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കലും നാളെ രാവിലെ 8ന് നടക്കും. 11ന് സംഗീതാർച്ചന. വൈകിട്ട് 4.30ന് നൃത്ത നൃത്യങ്ങൾ. ഋഷിരാജ് സിംഗ്,

ജിജി തോംസൺ, ഡോ.സൈനുദ്ധീൻ പട്ടാഴി, ഡോ. ജെ.ജെ.ജയപ്രകാശ്, ഡോ. ജെ.സുന്ദരേശൻ പിള്ള, ഡോ. രാജേന്ദ്രൻ, ഡോ.ആർ.സുനിൽ കുമാർ, പ്രൊഫ. ഗിരീഷ് അനിരുദ്ധൻ, പത്മാലയം ആർ.രാധാകൃഷ്ണൻ, ഡോ. പി.എൽ.സാബു, രാജൻ, ഷീല മധു എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കും.