കൊട്ടാരക്കര: നെല്ലിക്കുന്നം വേലൻകോണം വരിക്കാംപൊയ്കവീട്ടിൽ പരേതനായ അയ്യപ്പന്റെ ഭാര്യ കാളിക്കുട്ടി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ വിശ്വംഭരൻ, രവി, വിലാസിനി, സുലോചന. മരുമക്കൾ: ശാരദ, സുശീല, വിജയൻ, പരേതനായ മണി.