subhashini-74

നെടുങ്ങോലം: കല്ലൻ കോടി മാധവ വിലാസത്തിൽ പരേതനായ മാധവ​ന്റെ ഭാര്യ​ സുഭാഷിണി (74, മഹിളാ കോൺഗ്രസ് നേ​താവ്) നിര്യാതയാ​യി. മക്കൾ: ആരുൺ ദാസ്, അമൃത് ലാൽ, അജയഘോഷ്, അശ്വഘോഷ്, ഹിമ​ലാൽ. മരുമക്കൾ: ശ്രീലത, അരുൾ രാജി, ചിഞ്ചു, മോനിഷ, അരുൺ.