കൂട്ടിക്കട: അമൃതശേരിയിൽ അനിൽകുമാറിന്റെ ഭാര്യ രാമാദേവി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന്. മകൻ: അഖിൽ ദേവ്. മരുമകൾ: ഗീതു.