കൊല്ലം: കേരള ബാങ്ക് കുടിശ്ശിക കക്ഷികൾക്കായി 15ന് രാവിലെ 10.30 മുതൽ കേരള ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ചിലെ എ.ജി.എം ഓഫീസിൽ റവന്യു റിക്കവറി അദാലത്ത് നടക്കും. റവന്യു റിക്കവറി അതോറിറ്റിയും കേരളാ ബാങ്ക് അധികാരികളും സംയുക്തമായാണ് അദാലത്ത് നടത്തുന്നത്. ഫോൺ നമ്പർ: 0474 25953736.