പ്ലാക്കാട്: മുക്കുവൻകോട് സജുഭവനിൽ ശശിധരൻ (77) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: സജു, രജനി, രഞ്ജിനി. മരുമക്കൾ: ഷീജ, സുരേഷ്, മുകേഷ്. മരണാനന്തര കർമ്മങ്ങൾ 23ന് വൈകിട്ട് 4നും 24ന് രാവിലെ 8നും.