
ശാരദാമഠത്തിലെ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി എസ്.എൻ ട്രസ്റ്റ്സ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച സംഗീത നൃത്ത സന്ധ്യയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, പ്രെഫ. കെ.സാംബശിവൻ, എസ്.നിഷ, എ.ഡി രമേഷ് തുടങ്ങിയവർ സമീപം