cheriyan-77

കുളത്തൂപ്പുഴ: സാംനഗർ പുളിഞ്ഞാമൂട്ടിൽ ടി.ചെറിയാൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ശേഷം കുളത്തൂപ്പുഴ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി. മക്കൾ: തോമസ് ചെറിയാൻ (സാം, ജിയോ കമ്മ്യുണിക്കേഷൻ കൊല്ലം), സ്മിത, സിജോ. മരുമക്കൾ: സിബി (ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ്, ഏരൂർ), കെ.ബിജുമോൻ (ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്), ഷീന.