ഇടമുളയ്ക്കൽ: പുത്താറ്റ് കുന്നുംപുറത്ത് പുത്തൻ വീട്ടിൽ ശശി (80) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: ഷൈലജ, ജയന്തി, സതീഷ്. മരുമക്കൾ: പരേതനായ ഇന്ദ്രബാലൻ, കുമാർ, ഡെയ്സി. സഞ്ചയനം 14ന് രാവിലെ 9.30ന്.