കോയിവിള: ബിനുനിവാസിൽ (കായിത്തതെക്കതിൽ) പരേതനായ രവീന്ദ്രന്റെയും (വാവാച്ചൻ) സുലോചനയുടെയും മകനുമായ ബിജു (45, അനിയൻ) നിര്യാതനായി. ഭാര്യ: സുധ ബിനു. മക്കൾ: വിഷ്ണു, വിശാഖ്. സഞ്ചയനം 14ന് രാവിലെ 7ന്.