jayadevn

തൊടിയൂർ: മുഴങ്ങോടി വിളയിൽ വീട്ടിൽ (കണ്ടത്തിൽ വീട്, കായംകുളം) ആർ.ജയദേ​വൻ (53, ഗ്രേഡ് എസ്.ഐ, ഈസ്റ്റ് കല്ലട) നിര്യാതനായി. പരേതനായ റിട്ട. അദ്ധ്യാപകൻ രാജയ്യന്റെയും സരസ്വതി അമ്മാളിന്റെയും മകനാണ്. ഭാര്യ: സൂര്യകല (കെ.എസ്.ആർ.ടി.സി, ചെങ്ങന്നൂർ). മക്കൾ: ജയസൂര്യ (ബി.എസ്.എഫ്), ജയകൃഷ്ണൻ.