തേവലക്കര: പടിഞ്ഞാറ്റക്കര വിജയ മന്ദിരത്തിൽ (പള്ളിക്കൽ) പരേതനായ കെ.പി.പുരുഷോത്തമൻ നായരുടെ ഭാര്യ ഗീത.പി.നായർ (70) നിര്യാതയായി. മക്കൾ: ദീപ.പി.നായർ, കെ.പി.ദിലീപ്. മരുമക്കൾ: രതീഷ്, ധന്യ. സഞ്ചയനം 13ന് രാവിലെ 9ന്.