
ചവറ: ചെറുശേരി ഭാഗം ശ്രീവിലാസത്തിൽ പരേതനായ ചെഞ്ചേരിൽ കൊച്ചുവേലു പിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (90, മാണിഅമ്മ) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ബേബി അമ്മ, അമ്മിണി അമ്മ, പരേതനായ വേണുഗോപാല പിള്ള. മരുമക്കൾ: രാഘവൻ പിള്ള, ഗോപിനാഥൻ പിള്ള, ഷീല (പോസ്റ്റോഫീസ്, ചവറ). സഞ്ചയനം 17ന് രാവിലെ 7ന്.