പുനലൂർ: ഭരണിക്കാവ് ദേവകി ഭവനത്തിൽ ഡി.രാജൻ പിള്ളയുടെ ഭാര്യ: എസ്.ശാന്തമ്മ (75) നിര്യാതയായി. മക്കൾ: രേണുക ദേവി, ജയരാജൻ, അയ്യപ്പ രാജൻ. മരുമക്കൾ: പരേതനായ കരുണാകരൻ, പ്രമിത, വിനീത. സഞ്ചയനം 17ന് രാവിലെ 8ന്.