പെരുമ്പുഴ: പുനുക്കന്നൂർ സിന്ദൂരത്തിൽ മുരളീധരൻപിള്ള (82, റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ രാജലക്ഷ്മിഅമ്മ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ.