
കൊല്ലം: തട്ടാമല അഞ്ചുകോയിക്കൽ ഓലിക്കര വയൽ പുത്തൻ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സുഭദ്ര (68) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: സുനിൽ, സിന്ധു. മരുമക്കൾ: ശ്രീരാജ്, രാജി. മരണാനന്തര കർമ്മങ്ങൾ 26ന്.