sasidharan

കൊല്ലം: മീനത്തുചേരി വൈശാഖത്തിൽ ആർ.ശശിധരൻ (74, റിട്ട. സബ് രജിസ്ട്രാർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: അജിത. മക്കൾ: നിഖിൽ (സിഡാക്, തിരുവനന്തപുരം), ഗായത്രി (നെതർലൻസ്). മരുമക്കൾ: രാജേഷ് (നെതർലൻസ്), ഡോ. ജ്യോതി. സഞ്ചയനം 17ന് രാവിലെ 7ന്.