abdul-latheef

അഞ്ചാലുംമൂട്: വെട്ടുവിള താമരപ്പള്ളി തെക്കതിൽ അബ്ദുൽ ലത്തീഫ് (75) നിര്യാതനായി. ഭാര്യ: സൗദാബീവി. മക്കൾ: നെസീബ് (സൗദി അറേബ്യ), ഷെനിദ. മരുമക്കൾ: സിന, അനീസ്.