കൊല്ലം: പുന്തലത്താഴം പെരുംകുളം നഗർ 125ൽ പരേതനായ ശ്രീനിവാസന്റെ ഭാര്യ ശ്രീദേവി (78) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗിരികുമാർ, സിന്ധു, ബിന്ദു (പൊടിമോൾ). മരുമക്കൾ: അഞ്ജന, മണിക്കുട്ടൻ, അനിൽ (കലാധരൻ). സഞ്ചയനം 15ന് രാവിലെ 6ന്. ഇതര ചടങ്ങുകൾ 8ന്.