
വർക്കല: പാളയംകുന്ന് വേങ്കോട് സരസ്വതി മന്ദിരത്തിൽ പരേതനായ ഇ.ടി.സദാശിവൻ ചെട്ടിയാരുടെ ഭാര്യ സരസ്വതി (88) നിര്യാതയായി. മക്കൾ: എസ്.രാധ, എസ്.രാജമ്മ, എസ്.രതി, പരേതനായ രാജേന്ദ്രൻ, എസ്.രമണി, എസ്.രാഗിണി, എസ്.രാജു, എസ്.രമ. മരുമക്കൾ: ഷൺമുഖൻ, അർജ്ജുനൻ, കൃഷ്ണൻ, സുധ, രാജൻ, വി.രാജൻ, ഷീജ, വിശ്വനാഥൻ.