കൊല്ലം: ആർ.എസ്.പി​ ആദ്യകാല സംഘാടകൻ, യു.ടി​.യു.സി ദേശീയ കൗൺസിൽ അംഗം, ജനപ്രതിനിധി, ജില്ലാ ഫുട്‌ബാൾ അസോസിയേഷൻ മെമ്പർ, പോർട്ട് വർക്ക്‌മെൻസ് യൂണിയൻ നേതാവ് എന്നീ നി​ലകളി​ൽ നി​റഞ്ഞുനി​ന്ന എസ്. ജോണിന്റെ 28-ാം ചരമ വാർഷിക അനുസ്മരണം ഇന്നു നടക്കും.