എഴുകോൺ: കല്ലുംപുറം കുന്നുവിള കിഴക്കതിൽ സഹദേവന്റെയും പി.രമണിയുടെയും മകൻ എസ്.ആർ.സുധീഷ് (42, പൊടിക്കൊച്ച്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 16ന് രാവിലെ 6ന്.