yohannan

കുണ്ടറ: ഹോസ്പിറ്റൽ ജംഗ്ഷൻ സാബു നിലയത്തിൽ (തെക്കേഭാഗത്ത്) ഒ.യോഹന്നാൻ (90, റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് കുണ്ടറ ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: പൊടിയമ്മ യോഹന്നാൻ. മക്കൾ: ജോർജ് ജോൺ (സാബു, ഡൽഹി), ഷേർലി ജോർജ് (ബിന്ദു, യു.എസ്.എ). മരുമക്കൾ: സൂസൻ ജോർജ് (ഡൽഹി), എബ്രഹാം ജോർജ് (ബിജു, യു.എസ്.എ).