perinad-
കൊല്ല: പെരിനാട് കലാവേദിയുടെ 56-ാം വാർഷികവും നവരാത്രി മഹോത്സവവും കേരള സംഗീത നാടക അക്കാഡമി അംഗം ആനയടി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ല: പെരിനാട് കലാവേദിയുടെ 56-ാം വാർഷികവും നവരാത്രി മഹോത്സവവും കേരള സംഗീത നാടക അക്കാഡമി അംഗം ആനയടി പ്രസാദ്
ഉദ്ഘാടനം ചെയ്തു. ആർ. സുദർശനൻ അദ്ധ്യക്ഷത വഹി​ച്ചു. ഉദ്ഘാടന സമ്മേളനത്തിൽ കെ.പി​.എ.സി​ ലീലാകൃഷ്ണൻ, ആർ. സജീവ്കുമാർ, ബിജു ആർ. നായർ, മിനി സുരേഷ്, ബിജു, മായ, ആർ. രാജശേഖരൻ പിള്ള, അബ്ദുൾ മനാഫ്, ബാലമുരളി, വിമൽ കുമാർ എന്നിവർ സംസാരിച്ചു.