hockey-4

കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ വിഭാഗം പുരുഷന്മാരുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും ഇടുക്കിയും തമ്മിൽ നടന്ന മത്സരം. മത്സരത്തിൽ കോഴിക്കോട് 16-0 ത്തിന് വിജയിച്ചു.
ഫോട്ടോ: ശ്രീധർലാൽ.എം.എസ്