ചാത്തന്നൂർ: വരിഞ്ഞം പുത്തുപൊയ്ക ഷെമീന മൻസിലിൽ സൈനുദ്ദീന്റെ ഭാര്യ നബീസ ബീവി (64) നിര്യാതയായി.
മക്കൾ: ഷാഹുബാനത്ത്, സീനത്ത്, ഷബീർ, ഷെമീന, ഒസീല. മരുമക്കൾ: അബ്ദുറഷീദ്, ബാദുഷ, നസിമ, സിയാദ്, സജീവ്. കബറടക്കം ഇന്ന് രാവിലെ 10ന്.