al

പുത്തൂർ: പവിത്രേശ്വരം കുളിർമ്മയിൽ ടി.രാജൻ (69) നിര്യാതനായി. പുത്തൂർ ശ്രീഭദ്ര സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: ലിനി രാജൻ. മക്കൾ: രഞ്ജിനി, റോഷ്നി, രെജിൻ. മരുമക്കൾ: ബിബിൻ കുമാർ, രഞ്ജിത്ത്.