
ഓയൂർ: കാരേറ്റ് ശ്യാമളാലയത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‍കാരം ഇന്ന് രാവിലെ 10.30ന് കരിങ്ങന്നൂർ അനുഗ്രഹയിൽ (ചൈതന്യ). മക്കൾ: ശ്യാമള, സുലേഖ, രാജീവൻ, തിലകൻ, താര. മരുമക്കൾ: പരേതനായ പി.ബി.ദേവരാജൻ, സി.രാജൻ, ലക്ഷ്മി, ശ്രീകല, വിജയരാജൻ.