pankajakshan

അഷ്ടമുടി: മണ്ണാത്താഴതിൽ വീട്ടിൽ കെ.പങ്കജാക്ഷൻപിള്ള (78) നിര്യാതനായി. ഭാര്യ: എം.രാധാമണിഅമ്മ. മക്കൾ: ഉണ്ണിക്കൃഷ്ണപിള്ള (തിരുവിതാംകൂർ ദേവസ്വം ബോർഡ്), ഉദയകുമാരൻ പിള്ള, ഉല്ലാസ് പിള്ള. മരുമക്കൾ: ജെ.ലക്ഷ്മി, ദീപ്തി. സഞ്ചയനം 17ന് രാവിലെ 7ന്.