photo

ശാസ്താംകോട്ട: കരിന്തോട്ടുവ അയണുവേലിൽ വീട്ടിൽ ശിവദാസൻ (86) നിര്യാതനായി. മക്കൾ: ശിവപ്രസാദ്, ഷീല, ശിവപ്രകാശ്. മരുമക്കൾ: സുശീല, പത്മാകരൻ, ഉഷ.