കുളഞ്ഞിയിൽ: ഇടയിലഴികത്ത് മേലതിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ സതി (85) നിര്യാതയായി. സംസ്കാരം ഇന്ന് 12ന്. മക്കൾ: ലതിക, മോഹൻ, ഷാജി. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, ഗീതു, ബിന്ദു.