അഞ്ചൽ: കോട്ടയ്ക്കൽ ആലംകോട് തെക്കടത്ത് പുത്തൻ വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ വിജയമ്മ (79) നിര്യാതയായി. മക്കൾ: ദിലീപ് കുമാർ, ദീപ. മരുമക്കൾ: ബീന, പരേതനായ ഹരി ബാബു. സഞ്ചയനം 17ന് രാവിലെ 8ന്.